24.10.2009
ഇന്ന് ആര്‍ക്കു എന്ത് എഴുതണം? ആര്‍ക്കു വേണ്ടിയും എഴുതണമെന്നില്ല, സ്വന്തം പരിശീലനത്തിനായി മാത്രം എഴുതുക തന്നെ!
ഗൂഗിള്‍ മറ്റുള്ളവയെക്കാള്‍ എളുപ്പമാണെന്ന് തോന്നുന്നു. മംഗ്ലീഷ് അങ്ങനെ അടിച്ചു പോയാല്‍ മതി. തനിയെ മലയാളം അക്ഷരങ്ങള്‍ വാര്‍ന്നു വീഴുകയായി! ഈ കുറിപ്പ് ബ്ലോഗിലേക്ക് അയക്കാമെന്നു തോന്നുന്നു. ആരെങ്കിലും നോക്കുന്നെങ്കില്‍ കാണട്ടെ... പിന്നെ ഇന്ങ്ങനെയൊന്നും എഴുതിയാല്‍ മാതൃഭൂമിയുടെ ബ്ലോഗന കോളത്തില്‍ വരില്ല. അതിനു സംപുഷ്ഠ ആശയങ്ങള്‍ വേണം. അങ്ങനെ യൊന്നും ഇപ്പോള്‍ എഴുതാന്‍ തോന്നുന്നില്ല. നല്ല അറിവും ക്ഷമയും പരിശീലനവും ഉണ്ടെങ്കില്‍ മാത്രമേ അതിനു കഴിയുകയുള്ളൂ...
(ഇത്രയും കുറിച്ചത് എന്റെ "ശിശു ക്ലാസ്" പഠന ഭാഗം മാത്രം!)
ലക്ഷ്മണന്‍ കെ വി, കണ്ണൂര്‍.
Saturday, October 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment