Thursday, November 5, 2009

orkut - My scrapbook

orkut - My scrapbook: മലയാളം. ഇതു വളരെ സുഖം! എന്തും ഇവിടെ എഴുതി പോസ്റ്റ് ചെയ്യാം... ഈ വഴി, ഇത്രയും എളുപ്പ വഴി, കണ്ടെത്തിയ സുഹൃത്തുക്കളെ ഞാന്‍ സര്‍വാത്മനാ അഭി ( ഇവിടെ പ്രശ്നമായി!) അഭിനന്ദിയ്ക്കുന്നു! (ഓ! ശരിയായി; ഭാഗ്യം!)
ഇനി എന്താണ് എഴുതേണ്ടത് എന്നാണ് ചിന്ത. എന്തെങ്കിലും എഴുതുക തന്നെ... ആരും വായിക്കണം എന്നില്ലല്ലോ! ശരി ബാക്കി ഭാഗം പിന്നെ ആവാം...
Lx*

Saturday, October 24, 2009

Google Indic Transliteration

24.10.2009
ഇന്ന് ആര്‍ക്കു എന്ത് എഴുതണം? ആര്‍ക്കു വേണ്ടിയും എഴുതണമെന്നില്ല, സ്വന്തം പരിശീലനത്തിനായി മാത്രം എഴുതുക തന്നെ!
ഗൂഗിള്‍ മറ്റുള്ളവയെക്കാള്‍ എളുപ്പമാണെന്ന് തോന്നുന്നു. മംഗ്ലീഷ് അങ്ങനെ അടിച്ചു പോയാല്‍ മതി. തനിയെ മലയാളം അക്ഷരങ്ങള്‍ വാര്‍ന്നു വീഴുകയായി! ഈ കുറിപ്പ് ബ്ലോഗിലേക്ക് അയക്കാമെന്നു തോന്നുന്നു. ആരെങ്കിലും നോക്കുന്നെങ്കില്‍ കാണട്ടെ... പിന്നെ ഇന്ങ്ങനെയൊന്നും എഴുതിയാല്‍ മാതൃഭൂമിയുടെ ബ്ലോഗന കോളത്തില്‍ വരില്ല. അതിനു സംപുഷ്ഠ ആശയങ്ങള്‍ വേണം. അങ്ങനെ യൊന്നും ഇപ്പോള്‍ എഴുതാന്‍ തോന്നുന്നില്ല. നല്ല അറിവും ക്ഷമയും പരിശീലനവും ഉണ്ടെങ്കില്‍ മാത്രമേ അതിനു കഴിയുകയുള്ളൂ...
(ഇത്രയും കുറിച്ചത് എന്റെ "ശിശു ക്ലാസ്‌" പഠന ഭാഗം മാത്രം!)
ലക്ഷ്മണന്‍ കെ വി, കണ്ണൂര്‍.

Friday, October 23, 2009

Google Indic Transliteration

ഇന്നലെ "മാതൃഭൂമി" (ഇത് അടിച്ചു ശരിയാക്കാന്‍ വളരെ പ്രയാസപ്പെട്ടു!) യില്‍ പരാമര്‍ശിക്കപ്പെട്ട അച്ചടി പിശക് ഞാന്‍ ഓര്‍ക്കുകയാണ്. നന്നായി പരിശീലിച്ചില്ലെങ്കില്‍ അങ്ങനെയുള്ള തെറ്റുകള്‍ ധാരാളം വരും.
ഏതായാലും ഗൂഗിളിന്റെ ഈ സംരംഭം അഭിനന്ദിച്ചേ തീരൂ! ഇത് നേരാംവണ്ണം മനസ്സിലാക്കി ടയിപ്പു ചെതാല്‍ അച്ചടി പിശക് ഉണ്ടാവില്ല എന്ന് മാതൃഭൂമിയ്ക്കും നല്ലപോലെ അറിയാവുന്ന കാര്യം ആയിരിക്കും. മാത്രമല്ല ഇത് ഈയ്യിടെ സര്‍ക്കാര്‍ അംഗീകരിച്ച മലയാള ലിപികളെക്കാള്‍ എന്തുകൊണ്ടും കൂടുതല്‍ മനോഹരമാണ്...
വേണ്ടപ്പെട്ടവര്‍ എല്ലാവരും ശ്രദ്ധിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു‍!
ലക്ഷ്മണന്‍.Google Indic Transliteration

Wednesday, June 24, 2009

മുഖ ലക്ഷണം അഥവാ ശരീര ഭാഷ - the body language!

പൊളിറ്റ് ബ്യുറൊ മീറ്റീംഗിനു ശേഷം കണ്ട പിണറായി വിജയന്റെ മുഖം കറുറത്ു  ഇരുണ്ടിരുന്നു! അനങ്ാടിയില്‍ റോറ്റാല്‍  അമ്മയോട് എന്ന പോലെ അദ്ദേഹം പ്റതരക്കരുടെ മേക്കിട്ടു കയറി! ഏനന്ാണാവൊ അവറ് ചെയ്റ കുറ്റം!

മറ്റുള്ളവര്‍ പറന്ഞറു നാന്‍ ആവര്‍റ്തിയ്കക്ുന്നില്ല. ഏറായല്ം പാറ്റ്റിയും വിജയന്ം ഒര് പാടു അവസരന്ന്ങള്‍ നസഷറ്ടപ്പെടുറ്തി. മുള്ള് കൊണ്ട് എട്കക്ാമായിര്ന്നറു ഇപ്പോള്‍ സൂകി കൊണ്ടു എടുകക്േണ്ടി വന്നിര്കക്ുന്നു... ഏറായക്ലും ഉപ്പു റിന്നവറ് വെള്ളം കുടികകചേ റീരൂ! അറു പിണറായി ആയല്ം കൊള്‍ലാം കാറ്റ്തികേയനായാല്ം കൊള്ളം, ഇനീ, സാക്സാല്‍ ആനണറ്റണീ ആയാലും കൊള്ളാം,  സറ്യ്മംപുര്‍റ്തു കൊണ്ടു വരട്ട്!

(ഈ ഫൊണ്ടിന് എന്നോ കുഴപ്പം.! ശര്യായ അക്സരന്ങള്‍ വര്ന്നില്ല. അറുകൊണ്ടു ന്റുറ്തുന്നു!!!)

Lx*

kvlxman@gmail.com / kvlxman@yahoo.com

 

Monday, March 16, 2009

പൊന്നാനിയില്‍ ഇടതു പക്ഷം ജയിക്കണം!

അതെ, പൊന്നാനിയില്‍ ഇടതു പക്ഷം തന്നെയാണ് ജയിക്കേണ്ടത്. എങ്കില്‍ മാത്രമെ പൊന്നാനി വര്‍ഗ്ഗീയ- മത മൌലിക വാദികളുടെ കരാള ഹസ്ത്തങ്ങളില്‍ നിന്നു മോചിതമാവുകയുള്ളൂ!
സന്മാനസ്സുകള്‍ക്ക് സമാധാനം! എല്ലാവരും കണ്ണ് തുറന്നു സത്യം ഉള്‍ക്കൊള്ളുമെന്നു അനുമാനിക്കാം .........
ലക്ഷ്മണ്‍

പൊന്നാനി!

Mathrubhumi

സ്ഖാവു അച്യുതാനന്ദന്റെ മൌനം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം രാജ്യത്തിന്റെ അതി ഭീഷണമായ അവസ്ഥയെ മുന്നില്‍ കണ്ടു കൊണ്ടു ഉറക്കെ ഇല്‍ഘോഷിക്കുകയാകുന്നു: “മത സംഘടനളുടെ സമ്മര്‍ദ്ദത്തിനു പാര്‍ട്ടികള്‍ വഴങ്ങരുത്”! എത്ര കരുത്തുള്ള ശബ്ധം... ഇതു വേറെ ആര്‍ക്കെങ്കിലും വിളിച്ചു പറയാന്‍ കഴിഞ്ഞൊ, സഖാവു വെളിയം ഭാര്‍ഗ്ഗവനൊഴിച്ചു?

ജയിക്കാന്‍ വേണ്ടി എന്തു കുത്സിത മാര്ഗ്ഗവും സ്വീകരിക്കുക എന്നതു കമ്മ്യുണിസ്റ്റ് പാര്‍യ്ടികള്‍ക്കു യോജിച്ചതല്ല. കുറച്ചു ഭീഷണമായ “സമുദായ“ വോട്ടുകള്‍ ലഭിയ്ക്കണമെന്നു കരുതി നമ്മുടെ ചരിത്രവും ധാര്‍മ്മികതയിലടിയുറച്ച മാര്‍ഗ്ഗവും കളഞ്ഞു കുളിക്കുന്നതു ആത്മഹത്യാപരമായിരിക്കും. കേരള മാര്‍ക്സിസ്റ്റു പാര്‍ട്ടി നേത്രുത്വം ഇപ്പോള്‍ വെറും സങ്കുചിതമായ കാഴ്ച പ്പടുകള്‍ക്കു അടിമളായി മാറിയിരിക്കുന്ന്! എന്നാണാവോ അവര്‍ക്കു സമാന്യ ബുദ്ധി ഉദിക്കുക?!

ലക്ഷ്മണന്‍, കണ്ണുര്‍.