അതെ, പൊന്നാനിയില്‍ ഇടതു പക്ഷം തന്നെയാണ് ജയിക്കേണ്ടത്. എങ്കില്‍ മാത്രമെ പൊന്നാനി വര്‍ഗ്ഗീയ- മത മൌലിക വാദികളുടെ കരാള ഹസ്ത്തങ്ങളില് നിന്നു മോചിതമാവുകയുള്ളൂ!
സന്മാനസ്സുകള്ക്ക് സമാധാനം! എല്ലാവരും കണ്ണ് തുറന്നു സത്യം ഉള്‍ക്കൊള്ളുമെന്നു അനുമാനിക്കാം .........
ലക്ഷ്മണ്
സന്മാനസ്സുകള്ക്ക് സമാധാനം! എല്ലാവരും കണ്ണ് തുറന്നു സത്യം ഉള്‍ക്കൊള്ളുമെന്നു അനുമാനിക്കാം .........
ലക്ഷ്മണ്
പൊന്നാനിയില്‍ എ പി-പി ഡി പി സഖ്യം സ്ഥാനാര്‍ത്ഥി രണ്ടത്താണി വിജയിക്കുകയാണെങ്കില്‍ മത സൌഹാര്‍ദ്ദം പുലരുകയല്ലാതെ എവിടെ പോകാന്‍....?
ReplyDelete50 വയസ്സിനു മുകളിലുള്ളവര്‍ ചേര്‍ന്ന ഒരു കൂട്ടമുണ്ട്. യയാതികൂട്ടമെന്നാണ് അതിന്റെ പേര്. ആഗഹമുണ്ടെങ്കില് അതിലോട്ട് ചേരാം. ഇതാ ഇവിടെ ചെന്നാല്‍ മതി.
ReplyDelete