സ്വാഗതം! എന്നെ അറിയുന്നവര്‍ പരിചയം പുതുക്കുക. സമാന ചിന്താഗതി ഉള്ളവരുമായി പുതുതായി പരിചയപ്പെടുവാനും സന്തോഷമാണ്. എല്ലാവര്ക്കും നന്മകള്‍ ആശംസിയ്ക്കുന്നു! ലക്ഷ്മണ്‍
I am a "Senior Citizen", retired from Kerala Government Service. Now at home, though along with spouse, self imposed loneliness mounts up to wailing...!
ലക്ഷ്മണേട്ടാ ബ്ലോഗിലേക്ക് സ്വാഗതം! നിങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കുക...
ReplyDeleteആശംസകളോടെ,