Mathrubhumi
സ്ഖാവു അച്യുതാനന്ദന്റെ മൌനം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം രാജ്യത്തിന്റെ അതി ഭീഷണമായ അവസ്ഥയെ മുന്നില്‍ കണ്ടു കൊണ്ടു ഉറക്കെ ഇല്‍ഘോഷിക്കുകയാകുന്നു: “മത സംഘടനളുടെ സമ്മര്‍ദ്ദത്തിനു പാര്‍ട്ടികള്‍ വഴങ്ങരുത്”! എത്ര കരുത്തുള്ള ശബ്ധം... ഇതു വേറെ ആര്‍ക്കെങ്കിലും വിളിച്ചു പറയാന്‍ കഴിഞ്ഞൊ, സഖാവു വെളിയം ഭാര്‍ഗ്ഗവനൊഴിച്ചു?
ജയിക്കാന്‍ വേണ്ടി എന്തു കുത്സിത മാര്ഗ്ഗവും സ്വീകരിക്കുക എന്നതു കമ്മ്യുണിസ്റ്റ് പാര്‍യ്ടികള്‍ക്കു യോജിച്ചതല്ല. കുറച്ചു ഭീഷണമായ “സമുദായ“ വോട്ടുകള്‍ ലഭിയ്ക്കണമെന്നു കരുതി നമ്മുടെ ചരിത്രവും ധാര്‍മ്മികതയിലടിയുറച്ച മാര്‍ഗ്ഗവും കളഞ്ഞു കുളിക്കുന്നതു ആത്മഹത്യാപരമായിരിക്കും. കേരള മാര്‍ക്സിസ്റ്റു പാര്‍ട്ടി നേത്രുത്വം ഇപ്പോള്‍ വെറും സങ്കുചിതമായ കാഴ്ച പ്പടുകള്‍ക്കു അടിമളായി മാറിയിരിക്കുന്ന്! എന്നാണാവോ അവര്‍ക്കു സമാന്യ ബുദ്ധി ഉദിക്കുക?!
ലക്ഷ്മണന്‍, കണ്ണുര്‍.
Subscribe to:
Post Comments (Atom)
ഓഹോ... അച്ചുമാമ്മന്‍ ഈ പാര്‍ലമെന്‍റെ ഇലക്ഷന്‍ സമയത്ത് ജീവിച്ചിരിപ്പുണ്ടോ?
ReplyDeleteദേ കിടക്കണ്‍ പുതിയ നമ്പര്‍