orkut - My scrapbook: മലയാളം. ഇതു വളരെ സുഖം! എന്തും ഇവിടെ എഴുതി പോസ്റ്റ് ചെയ്യാം... ഈ വഴി, ഇത്രയും എളുപ്പ വഴി, കണ്ടെത്തിയ സുഹൃത്തുക്കളെ ഞാന്‍ സര്‍വാത്മനാ അഭി ( ഇവിടെ പ്രശ്നമായി!) അഭിനന്ദിയ്ക്കുന്നു! (ഓ! ശരിയായി; ഭാഗ്യം!)
ഇനി എന്താണ് എഴുതേണ്ടത് എന്നാണ് ചിന്ത. എന്തെങ്കിലും എഴുതുക തന്നെ... ആരും വായിക്കണം എന്നില്ലല്ലോ! ശരി ബാക്കി ഭാഗം പിന്നെ ആവാം...
Lx*
Subscribe to:
Post Comments (Atom)
No comments:
Post a Comment