ഇന്നലെ "മാതൃഭൂമി" (ഇത് അടിച്ചു ശരിയാക്കാന്‍ വളരെ പ്രയാസപ്പെട്ടു!) യില്‍ പരാമര്‍ശിക്കപ്പെട്ട അച്ചടി പിശക് ഞാന്‍ ഓര്‍ക്കുകയാണ്. നന്നായി പരിശീലിച്ചില്ലെങ്കില്‍ അങ്ങനെയുള്ള തെറ്റുകള്‍ ധാരാളം വരും.
ഏതായാലും ഗൂഗിളിന്റെ ഈ സംരംഭം അഭിനന്ദിച്ചേ തീരൂ! ഇത് നേരാംവണ്ണം മനസ്സിലാക്കി ടയിപ്പു ചെതാല്‍ അച്ചടി പിശക് ഉണ്ടാവില്ല എന്ന് മാതൃഭൂമിയ്ക്കും നല്ലപോലെ അറിയാവുന്ന കാര്യം ആയിരിക്കും. മാത്രമല്ല ഇത് ഈയ്യിടെ സര്‍ക്കാര്‍ അംഗീകരിച്ച മലയാള ലിപികളെക്കാള്‍ എന്തുകൊണ്ടും കൂടുതല്‍ മനോഹരമാണ്...
വേണ്ടപ്പെട്ടവര്‍ എല്ലാവരും ശ്രദ്ധിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു!
ലക്ഷ്മണന്.Google Indic Transliteration
Friday, October 23, 2009
Subscribe to:
Post Comments (Atom)
Oh! it has appeared here... Very good! How nice it is! Thanks to the modern technologies/technicalities!!
ReplyDeleteLx*
< kvlxman@yahoo.com >
അല്ല.... ഗൂഗിള്‍ വളരെ മുന്‍പ് തന്നെ ഇത് തുടങ്ങിയതല്ലേ?
ReplyDelete