Wednesday, October 28, 2009

Google Indic Transliteration

Google Indic Transliteration

1 comment:

  1. വോട്ട് ചെയ്യാന്‍ ബൂത്തില്‍ എത്തുന്നവരുടെ ഫോട്ടോ എടുക്കണം എന്ന ഒരു ആശയം(കണ്ണൂരില്‍) ഉടലെടുക്കുകയും അതിനെതിരെയുള്ള പ്രതികരണം ('ശശി'യില്‍നിന്നു) വരികയും ചെയ്തു. വോട്ടു ചെയ്യുന്ന ദിവസം, ഐടെന്റിടി കാര്‍ഡ്‌ കയ്യിലുപ്പോള്‍ പ്രത്യെകിച്ചു വീണ്ടും, ഫോട്ടോ എടുക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.

    പക്ഷെ, ശശി പറഞ്ഞതില്‍ ഒരു പിശകുണ്ട്. മുഖം മൂടുന്നത് "മൌലികാവകാശ"മാണെന്ന് പറഞ്ഞതിനോട് തീരെ യോജിക്കാന്‍ കഴിയുകയില്ല. എങ്കില്‍ കള്ളന്മ്മാര്‍ മുഖം മൂടി നടക്കുന്നതിനെ അതവരുടെ മൌലികാവകാശമായി അംഗീകരിക്കേണ്ടി വരും! അപ്പോള്‍ ഒരു "കള്ള" വോട്ടര്‍ പോളിംഗ് ബൂത്തില്‍ 'പര്‍ദ' ഇട്ടു വന്നാല്‍ മുഖം പരിശോധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടു മുഖം മൂടുന്നത് നിരോധിക്കുകയാണ് വേണ്ടത്!

    ഇത് ശശിയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുമെന്ന് കരുതുന്നു...

    ലക്ഷ്മണന്‍ കെ വി.

    ReplyDelete